ജൂണ്‍ 29 : പരിശുദ്ധ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ ഓർമ & ശ്ലീഹാ നോമ്പ് വീടൽ

പ്രാർഥിപ്പീൻ ശ്ലീഹന്മാരെ കർത്താവോടായ്
ഭിന്നത സഭതൻ സന്താനങ്ങളിലില്ലാതാവാൻ
നിങ്ങളതിൽ ചൊല്ലിയതാകും വിശ്വാസത്തെ
മായിച്ചീടാൻ ദുസ്താർക്കികരതിനെ ചുറ്റുന്നു
സത്യമതാം മൂശയിലാവചനം - കനകംപോൽ ശോഭിചീടട്ടെ
വൈദികർ വാഴ്ത്തും ശുദ്ധ സഭക്കുദയം ചേർത്തോനെ