May 23, 2013

Bible quiz - 1

Small bible/HQ Quiz, try to answer

1. What song we recite when we light the candle, lamp etc? (തിരിയും മെഴുകുതിരിയും കത്തിക്കുമ്പോള്‍ചൊല്ലുന്ന ഗീതം ഏത്?)

2. Charcoal represents whom? (ധുപകുറ്റിയിലെ കരി എന്തിനെ കുറിക്കുന്നു ?)

3.Manna ceased after which feast? (യിസ്രേല്‍ മക്കള്‍ മന്ന നിന്ന് പോകുന്നതിനു മുമ്പ് ആഘോഷിച്ച പെരുന്നാ ള്‍ ഏതാണ്?)

4. Who wrote the book of 2 Timothy? (രണ്ടു തിമോത്തി എഴുതിയത് ആരാകുന്നു?)

5. What is there in place of the golden vessel which contained Manna? (മന്ന ഇട്ടു വച്ചിരുന്ന ചെപ്പി ന്‍റെ സ്ഥാനത്ത്‌ ഇപ്പോ ള്‍ എന്താണ് ഉള്ളത്?)

6. Name the place where St.Paul left his cloak, books and parchments? (പൗലോസ്‌ ശ്ലീഹായുടെ പുതപ്പും പുസ്തകങ്ങളും ചര്‍മലിഖിതങ്ങളും വച്ചിട്ട് പോന്ന സ്ഥലം? )

7. What's the meaning of “Ramoth”? ( “രാമോത്ത്” എന്ന വാക്കിൻറെ അര്‍ഥം.)

8. To which tribe Moses did not give any inheritance of land? (മോശ അവകാശം കൊടുക്കാതിരുന്ന ഗോത്രം ഏതാണ്?)

9. Write the name of Joshua’s father? (യോശുവയുടെഅപ്പന്‍റെ പേര് എന്താണ്?)

10. Instead of the Covenant of Ark what is there in the Madbaha? (ക്രിസ്തീയ ദൈവാലയത്തിലെ മദ്ബഹയില്‍ നിയമ പെട്ടകത്തി ന്‍റെ സ്ഥാനത്ത് ഇപ്പോ ള്‍ എന്തുണ്ട്?)

Try to answer and visit our website tomorrow (24th May) for answer
Email us your answers to [email protected]

Answers

1. By the light we see ( Velivu Nirangoreshu Nin Velival)
2. Sinners/ പാപികളെ
3. Pascha /Passover/പെസഹ (Reference Joshua 5 :11-12)
4. St : Paul/പൗലോസ്‌ ശ്ലീഹ
5. Paten and Chalice/കാസായുംപീലാസായും
6. Troas / ത്രോവാസില്‍ ( Reference 2 Timothy 4:13)
7. Height / ഉയരം8. Levi / ലേവി
9. Nun/നൂന്‍ (Reference Joshua 1:1)10. Thronos / ത്രോണോസ്

Congratulations to Shalini Rajan (Baroda) for being at the top position of this quiz competition.