Blog

June 5, 2013

പ്രകൃതിസ്നേഹിയായി ഒരു പുരോഹിതന്

പ്രകൃതിസ്നേഹിയായി ഒരു പുരോഹിതന്

ആത്മീയതയുടെ ഈറ്റില്ലമായ പഴയസെമിനാരിയില്‍ ഉയരുന്ന പ്രാര്ത്ഥഭനാ മന്ത്രങ്ങള്ക്ക്റ‌ കരുത്തേകുന്നത്‌ പ്രകൃതിയുടെ പച്ചപ്പാണ്‌. മീനച്ചിലാറിന്റെ വളക്കൂറുളള മണ്ണില്‍ പരിസ്ഥിതിക്ക്‌ അഌയോജ്യമായ കൃഷിരീതികള്‍ പരിക്ഷിച്ചു വിജയിച്ച ആളാണ്‌ പഴയസെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്‌. അതിനുദാഹരണമാണ് ഏകദേശം ഒരു ഏക്കര്‍ സ്ഥലത്ത്‌ നിറഞ്ഞുനില്ക്കുയന്ന ഔഷധത്തോട്ടം . കര്പ്പൂ്രം, കുന്തിരിക്കം, പുത്രജീവ, നീലഅമരി തുടങ്ങി അത്യപൂര്വ്വസങ്ങളായ മുന്നൂറോളം ഇനം ഔഷധ സസ്യങ്ങള്‍ ഈ തോട്ടത്തിന്റെ പ്രത്യേകതയാണ്‌. കേരളത്തില്‍ തന്നെ ഇത്രയധികം വിപുലമായ ഔഷധ ചെടികള്‍ വളരെ വിരളമാണ്. പ്രകൃതിയെ സ്‌നേഹിക്കാതെ ദൈവത്തേയും, […]

June 5, 2013

പരിസ്ഥിതി ദിനാചരണവും, വിദ്യാഭാസ സഹായവും

ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടന്നു. വികാരി ഫാ. പി .ജെ ജോസഫ്‌ വൃക്ഷത്തൈ വിതരണ ഉത്ഘാടനം നിർവഹിച്ചു. ട്രസ്ടി ശ്രീ. അലക്സാണ്ടർ കിഴക്കേപ്പറമ്പിൽ, സെക്രട്ടറി ശ്രീ. ബോബി കെ ചാക്കോ കക്കാട്ടക്കര എന്നിവർ തൈ ഏറ്റുവാങ്ങി. ഇടവകയിലെ എല്ലാ ഭവനങ്ങൾക്കും പിന്നീട് തൈ വിതരണം ചെയ്തു. Photos : Facebook Gallery ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അർഹരായ വിദ്യാർഥികൾക്കു വിദ്യാഭാസ സഹായവും, സ്കൂൾ കിറ്റ് വിതരണവും നടന്നു. […]

June 4, 2013

വിശുദ്ധ വിവാഹ കൂദാശ

വിശുദ്ധ വിവാഹ കൂദാശ

അപ്പോസ്തോലിക സഭകളില്‍ വിവാഹം ഒരു കൂദാശ ആണ്. ഓര്‍ത്തഡോക്‍സ്‌ വിശ്വാസത്തിലും പാരമ്പര്യത്തിലും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തില്‍ അധിഷ്ടിതമാണ് വിവാഹം എന്ന കൂദാശ. ക്രിസ്തുവാകുന്ന ഒരു ശരീരത്തിലെ രണ്ടംഗങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളായ സന്തോഷത്തിലും സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ചു ജീവിക്കുവാന്‍ എടുക്കുന്ന തീരുമാനത്തെ സഭ അന്ഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് വി. വിവാഹ കൂദാശയുടെ ഉള്ളടക്കം. വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍പിരിഞ്ഞു കൂടാതെവണ്ണം ആത്മപ്രകാരം അവരെ ബന്ധിക്കുകയും അവര്‍ക്ക് ദൈവത്തില്‍നിന്നും അനുഗ്രഹങ്ങളും വാഴ്വുകളും കൊടുക്കുകയും ചെയ്യുന്ന […]

May 29, 2013

6th Dukh-rono of Mar Dionysius Augen

6th Dukh-rono of Mar Dionysius Augen

“ആചാര്യെശാ മശിഹ കൂദാശകളര്‍പ്പിച്ചോ ശ്രേഷ്ടാചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം” അബൂൻ മോർ ദിവന്ന്യാസ്യോസ് ഔഗേൻ : ആറാമത് ദുഖ് റൊനോ പെരുന്നാൾ 2013 ജൂണ്‍ 6 നു, പുണ്യ പിതാവിൻറെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊള്ളുന്നു H.G. Augen Mar Dionysius: A Life of Prayer and Service to the Poor H.G. Augen Mar Dionysius thirumeni was a great spiritual leader of the Malankara Indian Orthodox Church. […]

May 28, 2013

ആരാധന ഓര്‍ത്തഡോക്സ് സഭയില്‍

ആരാധന ഓര്‍ത്തഡോക്സ് സഭയില്‍

ദൈവാരാധന ദൈവജ്ഞാനത്തില്‍ ആരാധിക്കുകയല്ല, ആരാധിച്ച് അറിയുകയാണ് ദൈവത്തെ. മനുഷ്യന്റെ ആരാധന ദൈവത്തിന് ആവശ്യമുണ്ടായില്ല, മറിച്ച് ദൈവാരാധന മനുഷ്യന് ആവശ്യമുണ്ടായില്ല, മറിച്ച് ദൈവാരാധന മനുഷ്യന് ആവശ്യമാണ്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിന്റെ മൂര്‍ത്തമായ ആവശ്യമാണ്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിന്റെ മൂര്‍ത്തമായ ആവിഷ്കാരമാണ് മനുഷ്യന്‍ ദൈവത്തെ ആരാധിക്കുകയെന്നതും സൃഷ്ടിയെ സ്നേഹിക്കുകയും കരുതുകയും ചെയ്തു എന്നതും. സ്വര്‍ഗ്ഗം ഭൂമിയില്‍ യാഥാര്‍ത്ഥീകരിക്കപ്പെടുന്ന ഒരു അനുഭവമാണ് ആരാധന. ദൈവസന്നിധിയില്‍ നിത്യസ്തുതികളുമായി നില്‍കുന്ന അസംഖ്യം മാലാഖമാരോടും വിശുദ്ധന്മാരോടും ഒത്തുചേര്‍ന്ന് സ്തുതിപാടുന്ന അനുഭവമാണിത്. മനുഷ്യനും ദൈവവും […]

May 27, 2013

Kunjilam Kaikal koopi..

Kunjilam Kaikal koopi..

A Program from Christmas night ‘Gloria 2012′, Conducted by st. Johns OCYM at Kadammanittapally on 25th December 2012.

Page 7 of 12