Blog

June 17, 2013

ശ്ളീഹാ നോമ്പ് : രണ്ടാം ദിവസം – ചിന്തകൾ

ശ്ളീഹാ നോമ്പ് : രണ്ടാം ദിവസം - ചിന്തകൾ

നമ്മുടെ ചിന്തകളെ ശരിയായ ദിശയിലൂടെ നയിക്കുവാന്‍ നമുക്ക് സാധിക്കണം. ഒരിക്കല്‍ 2 തീര്‍ത്ഥ യാത്രക്കാര്‍ വി. അഥോസ് ഗിരിയിലെ ഒരു പുരോഹിത സന്ന്യാസി ശ്രേഷ്ഠനെ കണ്ട് ചോദിച്ചു. ” ഞങ്ങളുടെ ബുദ്ധിയെ ആക്രമിക്കുന്ന ചിന്തകള്ക്ക് ഞങ്ങള്‍ എത്ര മാത്രം ഉത്തരവാദികളാണ്. സന്ന്യാസി ശ്രേഷ്ഠന്‍ മറുപിടി പറഞ്ഞു. ” നാം വസിക്കുന്നത് ഭൂമിയില്‍ ആണെങ്കിലും ആകശത്തുകൂടി പലതരം വിമാനങ്ങള്‍ പറക്കുന്നില്ലെ? എനിക്ക് ആ വിമാനങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുകയില്ല. ഞാന്‍ അതിനു ഉത്തര വാദിയുമല്ല. എന്നാല്‍ ഞാന്‍ ഒരു വിമാന […]

June 17, 2013

Apostle Andrew, the Holy and All-Praised First-Called

Apostle Andrew, the Holy and All-Praised First-Called

The Holy Apostle Andrew the First-Called was the first of the Apostles to follow Christ, and he later brought his own brother, the holy Apostle Peter, to Christ (John 1:35-42). The future apostle was from Bethsaida, and from his youth he turned with all his soul to God. He did not enter into marriage, and […]

June 16, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് : ഒന്നാം ദിവസം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് : ഒന്നാം ദിവസം)

ഒരുപോലിങ്ങും മോര്‍ പത്രോസ് – ഉണ്ടെമേലും നിന്നോര്‍മ്മ ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ – ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ് ഇനിയുള്ള 13 ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ദിവസങ്ങളായി സഭ നമുക്ക് ഒരുക്കി തന്നിരിക്കുന്നു. ഇതും യാത്രയുടെ ഒരുക്കത്തിന്റെ നാളുകള്‍ ആണ്. തമ്പുരാന്റെ അടുക്കലേക്കുള്ള യാത്ര. അതിശക്തമായ ഒഴുക്കുകളും അടി ഒഴുക്കുകളും നേരിടുന്ന സമയം. നമുക്കായി യേശു തമ്പുരാന്‍ കാണിച്ചു തന്നു എങ്ങനെ ഉപവാസം എടുക്കണമെന്ന്. നോമ്പും ഉപവാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ്. സഭ നമ്മോട് കല്പ്പിക്കുന്നു […]

June 14, 2013

Orthodox Seminary

Orthodox Seminary

The first Orthodox Christian school of theology in Asia, the Orthodox Seminary, was founded in 1815 at Kottayam, in the state of Kerala (ancient Malabar) by Ramban Ittoop, a priest-monk of the Malankara Orthodox Syrian Church. The learned monk from Kunnamkulam was carrying out with singular courage a major decision of the church made at […]

June 14, 2013

ലോക രക്തദാന ദിനം ജൂണ്‍ 14

സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അവിടെയാണ് രക്തദാനത്തിന്‍റെ പ്രസക്തിയും… 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ […]

June 13, 2013

ജൂണ്‍ 16 : പരിശുദ്ധ ശ്ലീഹാ നോമ്പ് ആരംഭം (13 നോമ്പ്)

ജൂണ്‍ 16 : പരിശുദ്ധ ശ്ലീഹാ നോമ്പ് ആരംഭം (13 നോമ്പ്)

ഒരുപോലിങ്ങും പന്തിരു ശ്ലീഹന്മാര്‍ – ഉണ്ടെമേലും നിന്നോര്‍മ്മ ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ – ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ് 13 days lent from June 16 (Sunday) to June 29 (Sunday). Feast of St:Peter and St:Paul on June 29

Page 5 of 12