Blog

September 5, 2013

മാതാവിന്‍റെ ജനനപെരുന്നാള്‍ പ്രാര്‍ത്ഥന

മാതാവിന്‍റെ ജനനപെരുന്നാള്‍ പ്രാര്‍ത്ഥന

(Nativity feast of St:Mary – Prayer ) – September 8 *********************************** Post Your qurbana requests at www.kadammanittapally.com/prayerrequests “മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍ മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ കാന്തി ചിന്തും നിര്‍മലമാം മാണിക്യകല്ലേ ദിവ്യദൂതന്‍ അവതാരത്തില്‍ സന്ദേശം നല്‍കി നിന്‍ വ്രത ത്താല്‍ സര്‍വശക്തന്‍ പുത്രനെ വിട്ടു മണ്‍മയനാം ആദമിനെ ഉദ്ധരിച്ചീടാന്‍ മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ […]

August 29, 2013

Alvares mor Julius and Brahmawar mission

Alvares mor Julius and Brahmawar mission

Who is Mor Julius Alvares H.G. Alvares Mar Julius was ordained as a Priest of Catholic Order in 1869.He born on 29th April 1836 in the region of Goa, currently a State of Indian Republic.As a priest and a staunch freedom fighter of Goa, the eminent personality, Fr. Alvares, served in his land for spiritual […]

August 16, 2013

Malayalam new year wishes (1189, Chingam 1)

Malayalam new year wishes (1189, Chingam 1)

കര്‍ക്കിടകത്തിന്‍റെ കരിപ്പാടുകള്‍ മഷിതണ്ടുകൊണ്ട് മായിച്ചുകളഞ്ഞു, ചിണുങ്ങി ചിണുങ്ങി ഉദിക്കുന്ന ചിങ്ങ വെയിലിന്‍റെ തിളക്കവുമായി മറ്റൊരു പുതുവത്സരം, അതെ നാളെ 1189 ചിങ്ങം ഒന്ന് ..മനസ്സില്‍ നന്മയുടെ ഒരു നൂറു വസന്തം വിരിയിച്ചുകൊണ്ടു മറ്റൊരു ഓണക്കാലം ഇതാ പടി വാതില്‍ക്കല്‍. സമൃദ്ധിയില്‍ നാം സന്തോഷിക്കുമ്പോള്‍ പ്രളയകെടുതിയില്‍ ധാരാളം ആളുകള്‍ കഷ്ടപെടുന്നു. നമ്മുടെ പുതുതലമുറ അറിയുന്നുണ്ടോ മാവേലി എന്ന ഒരാള്‍ കേരളം ഭരിച്ചിരുന്നു എന്നു? ഓര്‍ക്കാന്‍ ആകുന്നുണ്ടോ ആ പാട്ട് “മാവേലി നാടു വാണീടും കാലം…”? പുതു തലമുറയിലെ എത്ര […]

August 14, 2013

August 15 : ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശൂനോയോ നോമ്പ് വീടലും

August 15 : ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശൂനോയോ നോമ്പ് വീടലും

ശുദ്ധിമതിയായ അമ്മെ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ കര്‍ത്താവാം മശിഹ ഞങ്ങള്‍ തന്‍ സ്രഷ്ടാവേ നാഥാ കൃപ ചെയ്തീടണമേ നിന്‍ – മാതാ വിന്‍ പ്രാര്‍ത്ഥന മൂലം പൈശാചിക പതനത്തില്‍ നിന്നും ദു -ശ്ചിന്തകളില്‍ നിന്നും മോചനമേകണമേ ഞങ്ങളെ സംരക്ഷിച്ചീടണമേ നിന്നടിയാ-ര്‍ ഞങ്ങള്‍ തൃക്കയ്യില്‍ മേവു ന്ന-ര്‍ഥിക്കുന്നു ദയ ആലംബം നീ തന്നെ ഞങ്ങള്‍ക്കും നാഥ ഞങ്ങള്‍ തന്‍ വിഗതര്‍ക്കും നല്‍ക ക്ഷമയും പുണ്യമതും പാപ വിമോചനവും Bible Reading : St:Luke 10: 38-42 38 പിന്നെ […]

July 31, 2013

Drawing by 6 year old kid, Rona

Drawing by 6 year old kid, Rona

(click image to enlarge) Work done by 6 year old kid, Rona (Original copy is with OCYM team) selected as our Talent of the Month July’13, Congratzz.. May God Almighty bless..!    

July 19, 2013

മാതാവിൻറെ വാങ്ങിപ്പ് ചരിത്രം

വി.ദൈവ മാതാവിന്റെ മരണത്തെ കുറിച്ചും വാങ്ങിപ്പിനെ കുറിച്ചും വി. വേദ പുസ്തകത്തില്‍ എങ്ങും രേഖപെടുത്തിയിട്ടില്ല.വാങ്ങിപ്പിനെ കുറിച്ച് ഏറെയും രേഖപെടുത്തിയിരിക്കുന്നത് അപ്പോക്രിഫല്‍ ലിഖിതങ്ങളിലാണ്.അവയില്‍ പ്രധാനമായ ഒന്ന് ഇന്ത്യയുടെ അപ്പോസ്തോലനായ മാർതോമാ ശ്ലീഹായുമായി ബന്ധ പെട്ടതാണ്. ദൈവമാതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു വിശുദ്ധ നാട്ടിലേക്ക് തോമശ്ലീഹ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു. എങ്കിലും വൈകി എത്തിയതുമൂലം മാതാവിന്റെ ശവസംസ്കാരത്തില്‍ സംബന്ധിക്കുവാന്‍ സാധിച്ചില്ല.സ്ഥലത്ത് എത്തിയപ്പോഴേക്കും മാതാവിന്റെ മൃതശരീരവുമായി മാലാഖമാര്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുകയായിരുന്നു. വൈകി വന്ന തോമ ശ്ലീഹാക്ക് മാതാവിന്റെ ഇടകെട്ടും കൈലേസും ലഭിച്ചു. […]

Page 2 of 12