Monthly Archives

July 2013
July 31, 2013

Drawing by 6 year old kid, Rona

Drawing by 6 year old kid, Rona

(click image to enlarge) Work done by 6 year old kid, Rona (Original copy is with OCYM team) selected as our Talent of the Month July’13, Congratzz.. May God Almighty bless..!    

July 19, 2013

മാതാവിൻറെ വാങ്ങിപ്പ് ചരിത്രം

വി.ദൈവ മാതാവിന്റെ മരണത്തെ കുറിച്ചും വാങ്ങിപ്പിനെ കുറിച്ചും വി. വേദ പുസ്തകത്തില്‍ എങ്ങും രേഖപെടുത്തിയിട്ടില്ല.വാങ്ങിപ്പിനെ കുറിച്ച് ഏറെയും രേഖപെടുത്തിയിരിക്കുന്നത് അപ്പോക്രിഫല്‍ ലിഖിതങ്ങളിലാണ്.അവയില്‍ പ്രധാനമായ ഒന്ന് ഇന്ത്യയുടെ അപ്പോസ്തോലനായ മാർതോമാ ശ്ലീഹായുമായി ബന്ധ പെട്ടതാണ്. ദൈവമാതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു വിശുദ്ധ നാട്ടിലേക്ക് തോമശ്ലീഹ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു. എങ്കിലും വൈകി എത്തിയതുമൂലം മാതാവിന്റെ ശവസംസ്കാരത്തില്‍ സംബന്ധിക്കുവാന്‍ സാധിച്ചില്ല.സ്ഥലത്ത് എത്തിയപ്പോഴേക്കും മാതാവിന്റെ മൃതശരീരവുമായി മാലാഖമാര്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുകയായിരുന്നു. വൈകി വന്ന തോമ ശ്ലീഹാക്ക് മാതാവിന്റെ ഇടകെട്ടും കൈലേസും ലഭിച്ചു. […]

July 16, 2013

മാതാവിൻറെ വിവിധ പെരുന്നാളുകൾ മലങ്കരസഭയിൽ

മാതാവിൻറെ വിവിധ പെരുന്നാളുകൾ മലങ്കരസഭയിൽ

“മാതാവേ നിന്‍ അഭയത്തില്‍ ഞങ്ങളണക്കും പ്രാര്‍ത്ഥനയും നോമ്പും നേര്‍ച്ചയുമേറ്റീടാന്‍ നിന്‍ മകനോടായ് പ്രാര്‍ത്ഥിക്ക” മലങ്കരസഭയും,ക്രൈസ്തവ സമൂഹവും ഓഗസ്റ്റ്‌ 1 മുതൽ 15 വരെ മാതാവിൻറെ വാങ്ങിപ്പു പെരുന്നാൾ ആഘോഷിക്കുന്നു. ഈ അവസരത്തിൽ മാതാവിൻറെ നാമത്തിൽ ഉള്ള വിവിധ പെരുന്നാളുകളെ പറ്റിയും അവയുടെ പ്രാധാന്യവും നോക്കാം. പ്രധാനമായും 6 പെരുന്നാളുകളാണ് സഭ മാതാവിന്റെ നാമത്തിൽ കൊണ്ടാടുന്നത് ജനുവരി 15 – വിത്തുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത മാര്‍ച്ച്‌ 25 – വചനിപ്പ് പെരുന്നാള്‍ മെയ്‌ 15 – കതിരുകള്‍ക്ക് […]