Monthly Archives

June 2013
June 9, 2013

മലങ്കര സഭയിലെ നോമ്പനുഷ്ഠാനം – ചരിത്രവും പശ്ചാത്തലവും

“നോമ്പനുഷ്ഠിക്കുന്നവന്‍ സദാനേരവും സ്വര്‍ഗത്തിലാകുന്നു. നോമ്പ് നല്ലതാകുന്നു. സ്നേഹം കൂടാതെ ഒരുവന്‍ നോമ്പു നോല്‍ക്കുന്നുവെങ്കില്‍ അവന്റെ നോമ്പ് വ്യര്‍ഥമാകുന്നു. പ്രാര്‍ത്ഥന സ്നേഹിക്കപ്പെട്ടതാകുന്നു. സ്നേഹം അതിനെ കരകേറ്റുന്നില്ലെങ്കില്‍ അതിന്റെ ചിറക് ബലഹീനമാ കുന്നു.” (ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി കളുടെ പ്രഭാത നമസ്കാരത്തില്‍ നിന്നുളള ഉദ്ധരണി). പ്രധാനമായി ആണ്ടില്‍ അഞ്ചു നോമ്പുകളാണ് സഭയിൽ അനുഷ്ഠിക്കപ്പെടുന്നത്. 1 . അമ്പതു നോമ്പ് (വലിയ നോമ്പ് ) യേശുക്രിസ്തുവിന്റെ പരസ്യ ജീവിതകാലത്തെ പ്രവൃത്തികളും ജീവിതാന്ത്യത്തില്‍ സംഭവിച്ചതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന കുരിശുമര ണവും ഈ നോമ്പിലെ […]

June 7, 2013

Biography of first Christian martyr ST. STEPHEN

Biography of  first Christian martyr ST. STEPHEN

St. Stephen was martyred in Jerusalem about the year 35. He is consider both the first Christian martyr (the protomartyr) and one of the first deacons of the Christian Church. All that we know of the life, trial, and death of St. Stephen, is found in the Book of Acts, Chapters 6 and 7. In […]

June 6, 2013

Learn Orthodoxy with Mar Elias

Learn Orthodoxy with Mar Elias

In this episode H.G. Yakub Mar Elias tries to address the problem of “Why people are going astray from the Church ?”. ‘Learn Orthodoxy with Mar Elias’, is a series of classes on Orthodox Christian faith by H.G. Yakub Mar Elias, the Metropolitan of Brahmavar Diocese, produced by Mar Alvares Media. (Mar Alvares Media, an […]

June 6, 2013

പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം പുത്തൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ പളളിയില്‍ ജൂണ്‍ 9 നു

മലങ്കര സഭാതല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം പുത്തൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ പളളിയില്‍ ജൂണ്‍ 9 നു സഭാതല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം പുത്തൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ പളളിയില്‍ ജൂണ്‍ 9 ഞായറാഴ്‌ച്ച 9.30ന്‌ നടക്കും. സഭയുടെ എക്കോളോജി മിഷൻ ചെയർമാൻ കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഡോ. ജോസഫ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്താ പരിസ്ഥിതി സന്ദേശം നല്‍കും. വിഭവങ്ങളുടെ അമിതചൂക്ഷണം അപകടകരമാണെന്നും വിഭവങ്ങളുടെ വിവേകരഹിതമായ അമിത ചൂക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക്‌ വഴിതെളിക്കുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ […]

June 5, 2013

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭക്ഷ്യസുരക്ഷയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ചിന്തിക്കുക, ഭക്ഷിക്കുക, രക്ഷിക്കുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിലെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യമാലിന്യങ്ങള്‍ക്കെതിരെയുമുള്ള മുന്നറിയിപ്പാണ് പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത് കരുണയുള്ളവനാകുമോ ഹരിതാഭമീയിടങ്ങൾ തച്ചുതകർക്കാൻ കാലമെത്ര കടന്നുപോയെന്നാലും കാണുവാനാകുമോ കാഴ്ചകൾ ഒന്നു കണ്ടൊട്ടെയെൻ പിഞ്ചുകിടാങ്ങളീ മലയും മരങ്ങളും ഒട്ടൊന്നു നില്ക്കുകയെൻ പിച്ചകം തളിർത്തോട്ടെ മറ്റെവിടെയുണ്ടീ കാറ്റിനിത്ര ശീതളം മറ്റെവിടെക്കാണാമിത്ര പച്ചപ്പും പരപ്പും പ്രിയരേ കാൺക നന്നായെത്ര ചമച്ചതീശനീ നാടു പാടേ നശിപ്പിച്ചു […]

June 5, 2013

പ്രകൃതിസ്നേഹിയായി ഒരു പുരോഹിതന്

പ്രകൃതിസ്നേഹിയായി ഒരു പുരോഹിതന്

ആത്മീയതയുടെ ഈറ്റില്ലമായ പഴയസെമിനാരിയില്‍ ഉയരുന്ന പ്രാര്ത്ഥഭനാ മന്ത്രങ്ങള്ക്ക്റ‌ കരുത്തേകുന്നത്‌ പ്രകൃതിയുടെ പച്ചപ്പാണ്‌. മീനച്ചിലാറിന്റെ വളക്കൂറുളള മണ്ണില്‍ പരിസ്ഥിതിക്ക്‌ അഌയോജ്യമായ കൃഷിരീതികള്‍ പരിക്ഷിച്ചു വിജയിച്ച ആളാണ്‌ പഴയസെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്‌. അതിനുദാഹരണമാണ് ഏകദേശം ഒരു ഏക്കര്‍ സ്ഥലത്ത്‌ നിറഞ്ഞുനില്ക്കുയന്ന ഔഷധത്തോട്ടം . കര്പ്പൂ്രം, കുന്തിരിക്കം, പുത്രജീവ, നീലഅമരി തുടങ്ങി അത്യപൂര്വ്വസങ്ങളായ മുന്നൂറോളം ഇനം ഔഷധ സസ്യങ്ങള്‍ ഈ തോട്ടത്തിന്റെ പ്രത്യേകതയാണ്‌. കേരളത്തില്‍ തന്നെ ഇത്രയധികം വിപുലമായ ഔഷധ ചെടികള്‍ വളരെ വിരളമാണ്. പ്രകൃതിയെ സ്‌നേഹിക്കാതെ ദൈവത്തേയും, […]

Page 4 of 5