Monthly Archives

June 2013
June 27, 2013

ജൂണ്‍ 29 : പരിശുദ്ധ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ ഓർമ & ശ്ലീഹാ നോമ്പ് വീടൽ

ജൂണ്‍ 29 : പരിശുദ്ധ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ ഓർമ & ശ്ലീഹാ നോമ്പ് വീടൽ

പ്രാർഥിപ്പീൻ ശ്ലീഹന്മാരെ കർത്താവോടായ് ഭിന്നത സഭതൻ സന്താനങ്ങളിലില്ലാതാവാൻ നിങ്ങളതിൽ ചൊല്ലിയതാകും വിശ്വാസത്തെ മായിച്ചീടാൻ ദുസ്താർക്കികരതിനെ ചുറ്റുന്നു സത്യമതാം മൂശയിലാവചനം – കനകംപോൽ ശോഭിചീടട്ടെ വൈദികർ വാഴ്ത്തും ശുദ്ധ സഭക്കുദയം ചേർത്തോനെ

June 26, 2013

June 29 : The Feast day of Saints Peter and Paul

June 29 : The Feast day of Saints Peter and Paul

Malankara Orthodox Church celebrates the feast day of Saints Peter and Paul, on the 29th June of every year. This celebration in the Orthodox Church is marked by a preparatory fasting period – called the fast of the apostles – beginning from June 16th and lasting until the eve of the feast day of St: […]

June 26, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –പതിനൊന്നാം ദിനം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –പതിനൊന്നാം ദിനം)

“ദുഖ്റോനോക്കോ മോര്‍ യൂദാ ശ്ളീഹ ഗോര്ഗോവലയില്‍ ബശ്മായോ ബയലാന്ത്യക്കാര്‍ ദുഖ്റോനോ നെസ്സ്ദ്രോന്‍ ബസ്സലാവോസോ” പ്രാർത്ഥന തന്നെ വിളിക്കുന്ന പാപികൾക്ക് തന്റെ കരുണയെ വിരോധിക്കാത്തവനായ എന്റെ ദൈവമേ, നിന്റെ കരുണയാൽ ശിക്ഷകളെയും ക്രോധത്തിന്റെ വടികളെയും ഞങ്ങളിൽനിന്ന് വിലക്കി നീക്കി കളയണമെ. നിന്റെ കൃപയാൽ സന്തോഷമുള്ള മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും ഞങ്ങൾക്ക് തരേണമേ. നിന്റെ സ്ലീബയുടെ മഹത്വമേറിയ അടയാളത്താൽ ദുഷ്ടനെ ഞങ്ങളിൽനിന്ന് വിരോധിക്കേണമെ. വി. അപ്പോസ്തോലന്മാരെ ദൈവം തന്റെ കരുണയാൽ ഞങ്ങളെല്ലവരോടും കൃപ ചെയ്യുവാനും അവസാന നാളിലെ ശിക്ഷാ വിധിയിൽനിന്ന് […]

June 25, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –പത്താം ദിനം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –പത്താം ദിനം)

“ദുഖ്റോനോക്കോ മോര്‍ യാക്കോബ് ഗോര്ഗോവലയില്‍ ബശ്മായോ ബയലാന്ത്യക്കാര്‍ ദുഖ്റോനോ നെസ്സ്ദ്രോന്‍ ബസ്സലാവോസോ” ഉദാസീനതയെകുറിച്ച് നമ്മുടെ ആറമത്തെ പോരാട്ടം വിഷാദത്തിന്റെ പിശാചിനോടൊപ്പം കൈകൊര്ത്ത് പിടിച്ച് നമ്മെ ആക്രമിക്കാനെത്തുന്ന ഉദാസീനതയുടെ പിശാചിനോടാണു. പ്രാർത്ഥനയിലൂടെയും അനാവിശ്യ സംഭാഷണം ഒഴിവാക്കുന്നതിലൂടെയും വചനം പഠിക്കുന്നതിലൂടെയും പ്രലോഭനങ്ങളെ ക്ഷമാപൂർവാം അഭിമുഖീകരിക്കുന്നതിലൂടെയും അല്ലാതെ ഈ പിശാച് കീഴ്പ്പെടുകയില്ല. ഇവനെ തടഞ്ഞില്ല എങ്കിൽ ഭക്ഷണവും സുഖവും തേടി പോകുന്നു. ഉദാസീനത ബാധിച്ച്ചവന്റെ മനസ് ശൂന്യമാണു. അതിൽ വ്യർത്ഥമായ വ്യാമോഹം മാത്രമേ ഉണ്ടാകുകയുള്ളു. ഇതിനാലാണ് അപ്പസ്തോലന്മാർ രാപകൽ കഷ്ടപെട്ട് ജീവിച്ചതും […]

June 23, 2013

നോമ്പ് കാല ചിന്തകള് (ശ്ളീഹാ നോമ്പ് – ഒൻപതാം ദിനം)

നോമ്പ് കാല ചിന്തകള് (ശ്ളീഹാ നോമ്പ്  - ഒൻപതാം ദിനം)

“ദുഖ്റോനോക്കോ മോർ ശിമഓൻ ഗോര്ഗോവലയില്‍ ബശ്മായോ ബയലാന്ത്യക്കാര്‍ ദുഖ്റോനോ നെസ്സ്ദ്രോന്‍ ബസ്സലാവോസോ” വിഷാദത്തെക്കുറിച് നമ്മുടെ അഞ്ചാമത്തെ പോരാട്ടം സത്പ്രവൃത്തികളിൽനിന്നും നമ്മെ അകടുകയും ആത്മീയ ധ്യനത്തിനുള്ള ആത്മാവിന്റെ പ്രാപ്തിയെ നിഷ്പ്രഭാമാക്കുകയും ചെയ്യുന്ന വിഷാദത്തിന്റെ പിശചിനെതിരായാണു. ആനന്ദമായി പ്രാർതിക്കുന്നതിനും പ്രയോജനപ്രദമായി വേദപുസ്തകം വായിക്കുന്നതിനും നമ്മുടെ സഹോദരങ്ങളോട് സൌമ്യമായും സഹാനുഭൂതിയായും പെരുമാറുന്നത്തിനും നമ്മെ തടയുന്നു. അത്മീയ പോരാട്ടം നടത്തി ദൈവ സഹായത്താൽ ഈ പിശാചിനെ കീഴടക്കണം ഒപ്പം നമ്മുടെ ഹൃദയത്തെ അതീവ ശ്രദ്ധയോടെ കാത്തു സൂക്ഷിക്കണം. പുഴു തിന്നുന്നതുപോലെ വിഷാദം മനുഷ്യ […]

June 22, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –എട്ടാം ദിനം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –എട്ടാം ദിനം)

“ദുഖ്റോനോക്കോ മോര്‍ത്തോമ്മോ ഗോര്ഗോവലയില്‍ ബശ്മായോ ബയലാന്ത്യക്കാര്‍ ദുഖ്റോനോ നെസ്സ്ദ്രോന്‍ ബസ്സലാവോസോ” കോപത്തെ കുറിച്ച് നാലാമതായി നമുക്ക് നടത്താനുള്ള പോരാട്ടം കോപത്തിന്റെ പിശചിനെതിരായാണു. ദൈവത്തിന്റെ സഹായത്തോടെ ഈ പിശാചിന്റെ മാരക വിഷത്തെ നമ്മുടെ ആത്മാവിന്റെ അഗാധതയില്നിണ്ണ്‍ നാം നിര്മാര്ജ്ജനം ചെയ്യണം. ഇവൻ കടന്നാൽ നന്മയേതെന്ന് തിരിച്ചറിയാനൊ അത്മീയ ജ്ഞാനം നേടാനോ സദുപദേശങ്ങൾ പൂർത്തീകരിക്കുവാനൊ യഥർത്ഥ ജീവിതം നയിക്കാനൊ നീതി ബോധത്തോടും ജാഗരൂകമായ ഹൃദയത്തോടും മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയില്ല. യഥർത്തമായ ദൈവിക പ്രകാശം കടന്ന് വരികയുമില്ല. എന്തെന്നാൽ കോപത്താൽ […]

Page 1 of 5