Monthly Archives

May 2013
May 7, 2013

പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും

പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും

പുണ്യവാളന്‍ എന്ന വിശേഷണം എല്ലാ ക്രിസ്ത്യന്‍ പരിശുദ്ധന്മാര്‍ക്കും അനുയോജ്യമാണ്. എന്നാല്‍ മലങ്കര നസ്രാണികള്‍ക്ക് പുണ്യാളച്ചന്‍ (പുണ്യവാളന്‍ + അച്ചന്‍) എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരൊറ്റ നാമം മാത്രമാണ് മനസ്സിലെത്തുക. അത് മാര്‍ ഗീവര്‍ഗീസ് സഹദാ മാത്രമാണ്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ പടയാളി ക്രൈസ്തവ സഭയിലെ പരിശുദ്ധനായ ചരിത്രം സുവദിതമാണ്. ബൈസന്റിയന്‍ രാജ്യങ്ങളില്‍ മാര്‍ ഗീവര്‍ഗീസ് സഹദ പരിശുദ്ധന്മാരുടെ നിരയില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. റോമന്‍ കാത്തോലിക്കാ സഭ ഇരുപതാം നൂറ്റാണ്ടില്‍ പരിശുദ്ധന്മാരുടെ പട്ടികയില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ […]

May 6, 2013

ഓരോരുത്തരും കണ്ടു പഠിക്കേണ്ട ജീവിതം

ഓരോരുത്തരും കണ്ടു പഠിക്കേണ്ട ജീവിതം

മലങ്കര സഭയിലെ മണ്ണാരക്കുളഞ്ഞി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗമായ ജോജിയുടെ ജീവിത കഥ, ഓരോരുത്തരും കണ്ടു പഠിക്കേണ്ട ജീവിത പാഠം. പത്തനംതിട്ട ജില്ലയിലെ മണ്ണാരക്കുളഞ്ഞി എന്ന ഗ്രാമത്തില്‍ ഇടക്കോണം വീട്ടില്‍ എ.വി. തോമസിന്റെയും, അന്നമ്മ തോമസിന്റെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവനായി ജനിച്ച ജോജി,ഒരു ജീവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായി ഇന്നും ജീവിക്കുന്നു “തണുത്തുറഞ്ഞ ശരീരത്തില്‍ നിന്നും അവന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാനായി സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖമാരെത്തി. എന്നാല്‍ ഭൂമിയിലെ മാലാഖയ്ക്ക് അതിനു മനസ്സുണ്ടായിരുന്നില്ല. വിറയാര്‍ന്ന കൈകൊള്‍ക്കൊണ്ട് അവളാ […]

May 5, 2013

St. George – Biograpghy (English)

St George (c. 275/281 – 23 April 303 AD) was a Greek who became an officer in the Roman army. His father was the Greek Gerondios from Cappadocia Asia Minor and his mother was from the city Lydda. Lydda was a Greek city in Palestine from the times of the conquest of Alexander the Great […]

May 1, 2013

വി. ഗീവറുഗീസ് – ലഘുജീവചരിത്രം

ഏവര്‍ക്കും വളരെ സുപരിചിതനായ ഒരു വിശുധനാണ് ഗീവറുഗീസ്. കേരളത്തില്‍ ധാരാളം പള്ളികള്‍ അദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കൊപ്റ്റിക് സഭ “രക്തസാക്ഷികളുടെ രാജകുമാരന്‍” എന്നും ഗ്രീക്ക് സഭ “മഹാനായ രക്തസാക്ഷി” എന്നും ഇദ്ദേഹത്തെ വിളിച്ചു ബഹുമാനിക്കുന്നു. കര്‍ത്താവിനു വേണ്ടി രക്തസാക്ഷിയായി തീര്‍ന്ന ഗീവര്‍ഗീസിന്റെ ലഘുജീവചരിത്രം ആണ് ഇവിടെ കുറിക്കുന്നത്. Bollandists Danile Paperbroch, Jean Bolland, Godfrey Henschen മുതലായവര്‍ പതിനേഴാം നൂറ്റാണ്ടില്‍ നടത്തിയ ആധികാരിക പഠനം വി. ഗീവറുഗീസിന്റെ ചരിത്രപരതയെ അനാവരണം ചെയ്യുന്നതാണ്. വി. ഗീവറുഗീസ് – […]

Page 4 of 4