Monthly Archives

May 2013
May 16, 2013

മെയ്‌ 19 : പെന്തക്കോസ്തി പെരുന്നാൾ

മെയ്‌ 19 : പെന്തക്കോസ്തി പെരുന്നാൾ

നമ്മൾക്കിന്നാ ശ്ളീഹരിലാവാസം ചെയ്ത വിശു- -ദ്ധാത്മാവിനെ വന്ദിക്കാം ദേവാ ദയ ചെയ്തീടണമേ “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി” “അവൻ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ഏക സ്വഭാവത്തോടും ഏക അധികാരത്തോടും ഏക […]

May 15, 2013

മെയ്‌ 15 – കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മദ്ധ്യസ്ഥത

മെയ്‌ 15 - കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മദ്ധ്യസ്ഥത

കതിരുകളേയോർത്തിടവത്തിൽ – വിത്തിനു മകരത്തിൽ മുന്തിരിയെപ്രതി ചിങ്ങത്തിൽ – പെരുന്നാൾ മൂന്നേവം വർഷം തോറും ഭാഗ്യവതി സ്മൃതിയായി ഘോഷിക്കണമെന്നെഴുതപ്പെട്ടവയാം കന്യകതൻ ഗ്രന്ഥങ്ങളുമായി – യുഹാനോൻ ശ്ലീഹാ വന്നപ്പോഴെപ്പേസൂസ്സിൽ പനിമഴ വർഷിച്ചു ഹാലെലൂയ്യ – അവൾ പ്രാർത്ഥന ശരണം പരിശുദ്ധ കന്യക മറിയാമേ, ഉന്നത സിംഹാസനത്തില്‍ തേജസില്‍ പ്രബലപെട്ടിരിക്കുന്നവനെ നിന്‍റെ മടിയില്‍ സംരക്ഷിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു.മേലുള്ളവരുടെയും, കീഴെ ഉള്ളവരുടെയും അഴകും അഭിമാനവുമാകയാല്‍ നീ ഭാഗ്യവതിയാകുന്നു. അഗ്നിമയന്‍മാരുടെ നാഥന്‍ നിന്‍റെ അടുക്കല്‍ വെളിപെട്ട തിനാല്‍ നീ ഭാഗ്യവതിയാകുന്നു.തന്നില്‍ സ്ഥിതി ചെയ്ത […]

May 13, 2013

അക്ഷയതൃതീയ : ആത്മീയതയുടെ പേരിലുള്ള കച്ചവട തന്ത്രം തിരിച്ചറിയുക

അക്ഷയതൃതീയ : ആത്മീയതയുടെ പേരിലുള്ള കച്ചവട തന്ത്രം തിരിച്ചറിയുക

‘എന്താ ശിവരാമന്‍ നായരെ, വളരെ സന്തോഷത്തിലാണല്ലോ?’ ‘വീടും പറമ്പും പാടവും പണയപ്പെടുത്തിയാണെങ്കിലൂം ഞാന്‍ കുറച്ച് പണം സംഘടിപ്പിച്ചു. ഇനി ഇതില്‍നിന്ന് ഒരു ഭാഗം കൊണ്ട് സ്വര്‍ണം വാങ്ങും, നാളെ അക്ഷയതൃതീയയല്ലേ…’ …പിന്നീട് കാണുന്നത് – സ്വന്തം മകളുടെ കല്യാണത്തിന് മുൻപ് ശിവരാമന്‍ കയറില്‍ തൂങ്ങി. എസ്. ശ്രീകുമാര്‍ (മലയാളസമീക്ഷ) “അക്ഷയതൃതീയ” മലയാളികള്‍ക്ക് കൈവന്ന പുതിയ ആഘോഷങ്ങളിലൊന്നാണ് ഇത്. എല്ലാ പത്ര ടി.വി മാധ്യമങ്ങളിൽ ഇപ്പോൾ ഒരേ ഒരു പരസ്യം മാത്രം, “ഈ അക്ഷയതൃതീയ ഞങ്ങളോടൊപ്പം” അഞ്ചോ ആറോ […]

May 9, 2013

Written prayers in orthodox faith

Written prayers in orthodox faith

“Your church has written prayers. Isn’t it better for one to compose their own prayers than to read from someone else’s prayer?” Malankara orthodox church always giving importance to written prayers and I assume that these critics don’t use any written prayers. What makes these critics think that their prayer is what our Lord desires? […]

May 7, 2013

The Meaning and Importance of the Ascension of our Lord

“Ascension a sign and symbol of the Second Coming. Christ will return to the earth in the same manner as He left it” On the Feast of the Ascension(Sooloka, Swargarohanam) the Orthodox Church does not merely commemorate an historical event in the life of Christ. On this day, the Church celebrates Christ’s physical departure from […]

May 7, 2013

മെയ്‌ 9 : നമ്മുടെ കർത്താവിന്റെ സ്വർഗാരോഹണം

മെയ്‌ 9 : നമ്മുടെ കർത്താവിന്റെ  സ്വർഗാരോഹണം

ഉയിർപ്പിന് ശേഷമുള്ള നാൽപതാം ദിവസം സഭ കർത്താവിന്റെ സ്വർഗാരോഹണ പെരുന്നാളായി കൊണ്ടാടുന്നു. തുടർന്നുള്ള പത്തുനാൾ കാത്തിരിപ്പിന്റെ ദിനങ്ങൾ , തുടർന്ന് പെന്തക്കൊസ്തി പെരുന്നാളിന്റെ ആത്മ വിശുദ്ധിയിലേക്കു. വേദ വായന : മാർക്കോസ് 16: 14-20 പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; […]

Page 3 of 4