Monthly Archives

May 2013
May 23, 2013

അപ്പോസ്തോലിക സഭയെപ്പറ്റി ഉള്ള ആരോപണങ്ങളും മറുപടിയും

“ഇന്ന് പല സഭകളിലും ഉള്ള തിരുവചനവും ആയി ബന്ധം ഇല്ലാത്ത ആചാരങ്ങള്‍ ” എന്നപേരില്‍ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന പോസ്റ്റിനു ലഘുവായ ഭാഷയില്‍ ഒരു മറുപടി പറയുന്നു. ആരോപണങ്ങളും അതിനുള്ള മറുപടിയും, വർഷം ചേർത്ത് ചുവടെ ചേർക്കുന്നു ആരോപണം: 1 )എ ഡി 300 മരിച്ചവര്‍ക്ക് ആയുള്ള പ്രാര്‍ത്ഥന ആരംഭിച്ചു . മറുപടി : എ ഡി 300 ആണ് ആരംഭിച്ചതെങ്കില്‍ അതിനു മുന്‍പുള്ള മക്കബിയര്‍ പുസ്തകത്തില്‍ അത് എങ്ങനെ വന്നു ആരോപണം: 2 […]

May 23, 2013

Bible quiz # 1

Bible quiz # 1

Small bible/HQ Quiz, try to answer 1. What song we recite when we light the candle, lamp etc? തിരിയും മെഴുകുതിരിയും കത്തിക്കുമ്പോള്‍ചൊല്ലുന്ന ഗീതം ഏത്? 2. Charcoal represents whom? ധുപകുറ്റിയിലെ കരി എന്തിനെ കുറിക്കുന്നു ? 3.Manna ceased after which feast? യിസ്രേല്‍ മക്കള്‍ മന്ന നിന്ന് പോകുന്നതിനു മുമ്പ് ആഘോഷിച്ച പെരുന്നാ ള്‍ ഏതാണ്? 4. Who wrote the book of 2 Timothy? […]

May 22, 2013

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍ മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ കാന്തി ചിന്തും നിര്‍മലമാം മാണിക്യകല്ലേ ദിവ്യദൂതന്‍ അവതാരത്തില്‍ സന്ദേശം നല്‍കി നിന്‍ വ്രത ത്താല്‍ സര്‍വശക്തന്‍ പുത്രനെ വിട്ടു മണ്‍മയനാം ആദമിനെ ഉദ്ധരിച്ചീടാന്‍ മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍

May 20, 2013

വിശുദ്ധ ദൈവ മാതാവിൻറെ വിവിധ പെരുന്നാളുകൾ

വിശുദ്ധ ദൈവ മാതാവിൻറെ വിവിധ പെരുന്നാളുകൾ

“മാതാവേ നിന്‍ അഭയത്തില്‍ ഞങ്ങളണക്കും പ്രാര്‍ത്ഥനയും നോമ്പും നേര്‍ച്ചയുമേറ്റീടാന്‍ നിന്‍ മകനോടായ് പ്രാര്‍ത്ഥിക്കാ” മലങ്കരസഭ മാതാവിന്‍റെ നിരവധി പെരുന്നാള്‍ ആഘോഷിക്കുന്നു ജനുവരി 15 – വിത്തുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത മാര്‍ച്ച്‌ 25 – വചനിപ്പ് പെരുന്നാള്‍ മെയ്‌ 15 – കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത ജൂണ്‍ 15 – പ്രതിഷ്ഠ പെരുന്നാള്‍ (എഫേസൂസ് സുന്നഹദോസില്‍ വച്ച് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ച ശേഷം മാതാവിന്‍റെ പേരില്‍ ദേവാലയം സ്ഥാപിതമായതിന്‍റെ സ്മരണ) ഓഗസ്റ്റ്‌ 15 – വാങ്ങിപ്പ് […]

May 17, 2013

പൌരോഹിത്യ വാർഷികാശംസകൾ

പൌരോഹിത്യ വാർഷികാശംസകൾ

ആചാര്യത്വ ശുശ്രൂഷയിൽ നന്മയുടെ നാലു വർഷങ്ങൾ പൂർത്തിയാക്കിയ സന്യാസിവര്യൻ, കടമ്മനിട്ട യുവജന പ്രസ്ഥാനം സാരഥിയായി, മാവേലിക്കര സെൻറ് പോൾസ് മിഷൻ പ്രസ്ഥാനം, തിരുവിതാംകോട് ആശ്രമം, ബാഹ്യ കേരള മിഷൻ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ദൈവത്താൽ തിരഞ്ഞെടുക്കപെട്ടു, സ്വയം സമർപ്പിച്ച സൗമ്യ പുരോഹിതൻ, ഇപ്പോൾ തിരുവന്തപുരം ഭദ്രാസനത്തിൽ പ്രവർത്തിക്കുന്ന, കടമ്മനിട്ടയുടെ സ്വന്തം ഐസ്സക്ക് പുളിക്കക്കുഴിയിൽ അച്ഛനു പൌരോഹിത്യ വാർഷികാശംസകൾ.

May 17, 2013

കാത്തിരിപ്പിൻറെ അവസാന ദിനങ്ങൾ, പെന്തക്കോസ്തി പെരുന്നാളിനായി സഭ ഒരുങ്ങുന്നു

കാത്തിരിപ്പിൻറെ അവസാന ദിനങ്ങൾ, പെന്തക്കോസ്തി പെരുന്നാളിനായി സഭ ഒരുങ്ങുന്നു

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” പെന്തക്കോസ്തി പെരുന്നാളിനു സഭ ഒരുങ്ങി, കാത്തിരിപ്പിൻറെ അവസാന ദിനങ്ങൾ, പ്രാർത്ഥനയോടെ പരിശുദ്ധ റൂഹായുടെ അവാസത്തിനായി നമുക്കും ഒരുങ്ങാം ഇന്നത്തെ വേദ വായന വി. യോഹന്നാൻ 14:1-21 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം […]

Page 2 of 4