Monthly Archives

April 2013
April 24, 2013

അന്നാമ്മയും പാസ്റ്ററും : വിശുദ്ധ നോമ്പു വേദാനുസരണമോ?

അന്നാമ്മയും പാസ്റ്ററും :  വിശുദ്ധ നോമ്പു  വേദാനുസരണമോ?

…….അന്നാമയുടെ ഭവനം …. ഉപദേശി  പ്രവേശി ക്കുന്നു …… അന്നാമ്മ-ഇരുന്നാട്ടെ. എവിടെ നിന്നു വരുന്നു. എന്താണ് വിശേഷം? ഉപദേശി-ഇവിടുത്തെ സി. എം. എസ് പള്ളിയില്‍ പുതുതായി വന്ന ഉപദേശിയാണ്. അന്നാമ്മയ്ക്ക് വേദപുസ്തക പരിചയമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസാചരങ്ങളെല്ലാം വേദാനുസരണമാണെന്ന് വേദവാക്യങ്ങള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുമെന്നും മത്സ്യ മാംസ്യാദികള്‍ വെടിഞ്ഞുള്ള ഭക്ഷണക്രമമാണുള്ളതെന്നും അന്നാമ്മയുടെ ഉപദേശങ്ങള്‍ സത്യമാണെന്ന് വിശ്വാസിച്ച് വേദപരിജ്ഞാനമില്ലാത്ത ഞങ്ങളുടെ സഭയിലെ ചില പാവങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ന്നുവെന്നും മറ്റും ഞങ്ങളുടെ സഭാജനങ്ങളില്‍ നിന്നും അറിഞ്ഞതുകൊണ്ട് അതേപ്പറ്റി സംസാരിക്കാമല്ലോയെന്ന് ആഗ്രഹിച്ചാണ് […]

April 19, 2013

പരിശുദ്ധ ഒന്നാം കാതോലിക്കാ ബാവായുടെ ചരമശതാബ്ദി പാമ്പാക്കുടയില്‍

പരിശുദ്ധ ഒന്നാം കാതോലിക്കാ ബാവായുടെ ചരമശതാബ്ദി പാമ്പാക്കുടയില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ ഓന്നാം കാതോലിക്കായും കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൌലോസ് പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവായുടെ ചരമശതാബ്ദിയും ഓര്‍മ്മപ്പെരുന്നാളും പാമ്പാക്കുട സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ മെയ് 1,2,3, (ബുധന്‍, വ്യാഴം,വെള്ളി) തീയതികളില്‍ നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ & സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായിരുന്നു. 1912 -ല്‍ മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുന:സ്ഥാപിച്ചപ്പോള്‍ പ്രഥമ കാതോലിക്കായായി അവരോധിതനായി. 1913 മെയ് 2- ന് പാമ്പാക്കുട ചെറിയ പള്ളിയില്‍ വച്ച് കാലം […]

April 19, 2013

Visit our demo site today!!

Dear All, With lots of happiness, we are happy to announce that our OCYM team is working to give new look and feel to our church website. We have created a demo site (http://www.kadammanittapally.com/) for collecting initial feedback from our church members and well-wishers. Please have a look at the demo site and let us […]

April 18, 2013

പഴമയുടെ പുതുമ നിലനിർത്തി കടമ്മനിട്ടപ്പള്ളി

പഴമയുടെ പുതുമ നിലനിർത്തി കടമ്മനിട്ടപ്പള്ളി

ഇന്നു ലോക പൈതൃക ദിനം, പഴയതെല്ലാം അടിച്ചു നിരത്തി പുതിയ കാലത്തിനു യോജിച്ച സൌധങ്ങൾ നിർമിക്കുന്ന തിരക്കിലാണ്‌ നാമെല്ലാം, കാലത്തിനൊപ്പം നിൽക്കാൻ പഴയവ പറിച്ചെറിയണം എന്നതാണ് നമ്മൾ പഠിച്ച പാഠം. കാലത്തിനും മായ്ക്കാൻ ആവാത്ത പാരമ്പര്യമാണ് പഴമയുടെ സൌന്ദര്യം എന്നു നമ്മൾ മനസിലാക്കുക. കടമ്മനിട്ടയിൽ പഴമയുടെ പുതുമ നിലനിർത്തി സ്ഥിതി ചെയ്യുന്ന കടമ്മനിട്ട സെൻറ് പീറ്റർസ് ആൻഡ്‌ സെൻറ് പോൾസ് പഴയ പള്ളി. കടമ്മനിട്ടയിലേം പരിസര ദേശങ്ങളിലേം ക്രൈസ്തവതയുടെ പെറ്റമ്മ . പരിശുദ്ധ പരുമല കൊച്ചു തിരുമേനി, […]

Page 2 of 2