Monthly Archives

April 2013
April 26, 2013

Annamma & Pastor : Praying for the Departed

Annamma & Pastor : Praying for the Departed

[Annamma’s home. Pastor enters with a Bible. Annamma is dressed well as she just returned from church] Annamma: Welcome back. Good morning, come on in. I had gone to the church. Today was my father’s memory service and prayer of incense We just dispersed. Pastor: (with a conceit smile) Good. What good does it do […]

April 26, 2013

മൈലാപ്പൂരിൻറെ മണ്ണിൽ മലങ്കര സഭക്കും ഇനി ദേവാലയം, കൂദാശ മെയ് 11ന്

മാര്‍ത്തോമ്മാ ശ്ളീഹാ സഹദാമരണം പ്രാപിച്ച മൈലാപ്പൂരിന്റെ മണ്ണിൽ ഒരു ദേവാലയമുണ്ടാവണം എന്ന മലങ്കരസഭയുടെ ചിരകാല സ്വപ്നം പൂവണിയുന്നു. 2013 മെയ് 11ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി മൈലാപ്പൂരിലെ പുതിയ ദേവാലയം കൂദാശ ചെയ്യും. മൈലാപ്പൂര്‍ പളളിയുടെ നിര്‍മ്മാണ പ്രോജക്ട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്റെ ഏറ്റവും പ്രിയങ്കരമായ പ്രോജക്ടാണ്. ഇന്‍ഡ്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും മൈലാപ്പൂര്‍ സന്ദര്‍ശിക്കുന്ന വിശ്വാസികള്‍ അവിടെ ഒരു ഓര്‍ത്തഡോക്സ് ദേവാലയം ഉണ്ടാകേണ്ട അടിയന്തിര ആവശ്യത്തെപ്പറ്റി പറയാറുണ്ട്. സഭാസ്ഥാപകനായ […]

April 25, 2013

Annamma & Pastor : Is infant baptism according to the Bible?

Annamma & Pastor : Is infant baptism according to the Bible?

This is a discussion on Infant baptism between Annamma, a normal House wife and a Pentecostal Pastor, who came to Annamma’s house for influencing her to Pentecostalism. Please read and understand the Truth.. This is an English translation of the book “Annammaammayum Pastarum” originally written in Malayalam, by Late Fr Geevarghese Anchal.God bless you all. […]

April 25, 2013

യാമപ്രാര്‍ത്ഥനകളുടെ അടിസ്ഥാനം

source : catholicatenews.in ദൈവസംസര്‍ഗ്ഗമാണല്ലോ ആരാധന. വാക്കുകളും, ശബ്ദവും, സംഗീതവും ആരാധകന്റെ മനസ്സും ശാരീരിക നിലയും പോലെ തന്നെ ആരാധനയിലെ സുപ്രധാന ഘടകങ്ങളാണ്. സമയവും ആരാധനസ്ഥലവും. ഇവ ഓരോന്നും ഈശ്വരാനുഭൂതി പ്രകടിപ്പിക്കാനുളള മാദ്ധ്യമങ്ങള്‍ കൂടിയാണ്. ആശയസംവേദനത്തിനും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുമ്പുളള ഉപാധിയാണല്ലോ ഭാഷ. ആരാധനയ്ക്കും തനതായ ഭാഷയും ശൈലിയുമുണ്ട്. ആരാധനഭാഷയെന്ന് പറഞ്ഞാല്‍ മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ മാത്രമല്ല അതില്‍പ്പെടുന്നത്. സമയവും ആരാധനസ്ഥലത്തിന്റെ ഘടനയും(Time and Space) അതിന്റെ ഭാഗങ്ങളാണ്. സമയം യഹൂദ – ക്രൈസ്തവ പാരമ്പര്യങ്ങളില്‍ യഹൂദ – […]

April 24, 2013

അന്നാമ്മയും പാസ്റ്ററും : കിഴക്കോട്ടു ദർശനമായി നിന്ന് പ്രാർഥിക്കണമോ?

അന്നാമ്മയും പാസ്റ്ററും : കിഴക്കോട്ടു ദർശനമായി നിന്ന് പ്രാർഥിക്കണമോ?

(Originally written by Late Geevarughese Anchal Achan) അന്നാമ്മ : എന്താ , ഉപദേശി രാവിലെ ഇങ്ങോട്ട് വന്നത് . ഇത് സാധാരണ അല്ലല്ലോ ? പാസ്റ്റർ : അന്നാമ്മ ഇന്നലെ യോഗത്തിന് വന്നിരുന്നല്ലോ , സ്തോത്രം . നാളെയും ഒരു യോഗമുണ്ട് . അതിന് ക്ഷണിക്കാൻ വന്നതാണ് . കർത്താവിൽ സന്തോഷം . അന്നാമ്മ : ഉപദേശി , ഞാൻ ഇന്നലെ വന്നത് അതൊന്ന് കാണാൻ മാത്രം ആയിരുന്നു . നിങ്ങളുടെ വിശ്വാസ വീട്ടിൽ […]

April 24, 2013

അന്നാമ്മയും പാസ്റ്ററും : വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന ആവശ്യമോ?

അന്നാമ്മയും പാസ്റ്ററും : വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന ആവശ്യമോ?

സംവാദം വിഷയം : വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന ആവശ്യമോ? (അന്നാമ്മയുടെ ഭവനം. പാസ്റര്‍ പ്രവേശിക്കുന്നു) അന്നാമ്മ- നമസ്കാരം പാസ്റര്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നല്ലോ. വളരെ സന്തോഷം. പാസ്റര്‍- സ്തോത്രം. ഞാന്‍ ഇന്ന് വന്നത് ഒരു പ്രത്യേക കാര്യത്തെപ്പറ്റി തിരുവചന പ്രകാരം സംസാരിക്കാനാണ്. അ- വളരെ സന്തോഷം. എന്താണ് ആ പ്രത്യേക കാര്യം. പാ- പറയാം. പക്ഷെ തിരുവചനങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് സംസാരിക്കേണ്ടത്. അല്ലാതെ പൂര്‍വ്വ നടപടിയെന്നും പിതാക്കന്മാരുടെ കാനോനാകളെന്നും ഒക്കെ പറഞ്ഞാല്‍ പറ്റില്ല. അ- കാര്യം പറഞ്ഞാട്ടെ പാസ്ററെ. […]

Page 1 of 2