Post Archives

John Samuel Vekal
June 21, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –ആറാം ദിനം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –ആറാം ദിനം)

“ദുഖ്റോനോക്കോ മോര്‍ ബർത്തുല്മൊ ഗോര്ഗോവലയില്‍ ബശ്മായോ ബയലാന്ത്യക്കാര്‍ ദുഖ്റോനോ നെസ്സ്ദ്രോന്‍ ബസ്സലാവോസോ” Topic : ചാരിത്ര്യ ഭംഗത്തിന്റെ പിശാചും വിഷയാസക്തിയും നമ്മുടെ ആദ്യത്തെ പോരാട്ടം എന്നത് വയറിനെ നിയന്ത്രിക്കൽ എന്നത് ആയിരുന്നു. രണ്ടാമത്തെ പോരാട്ടം ഔര് മനുഷ്യനെ തന്റെ യൌവനം മുതൽ ആക്രമിക്കുന്ന ചാരിത്ര്യ ഭംഗത്തിന്റെയും വിഷയാസക്തിയുടെയും പിശാചിനെതിരായിട്ടാണ്.. മറ്റ് തെറ്റുകൾക്കെതിരെ എന്നപോലെ ഈ കാര്യത്തിൽ ആത്മാവിൽ മാത്രം പോരാടിയാൽ പോരാ, ആത്മാവിലും ശരീരത്തിലും നാം രൂക്ഷമായി പോരാടേണ്ടിയിരിക്കുന്നു. ശരീരികമായ ഉപവാസംകൊണ്ട് മാത്രം പൂർണ്ണമായ ആത്മ നിയന്ത്രണവും […]

June 20, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് – അഞ്ചാംദിനം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് – അഞ്ചാംദിനം)

ഒരുപോലിങ്ങും മോർ ഫീലിപ്പോസ്– ഉണ്ടെമേലും നിന്നോര്‍മ്മ ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ – ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ് ഉപവാസം ഭക്ഷണ ആര്ത്തിക്ക് തികച്ചും എതിരായ വയറിനെ നിയന്ത്രിക്കലിനെ സംബന്ധിച്ചും എങ്ങനെ ആണ് ഉപവസിക്കേണ്ടതെന്നതിനെകുരിചും എന്ത് ഭക്ഷിക്കാം, എത്ര മാത്രം ഭക്ഷിക്കാം എന്നതിനെ കുറിച് സഭ പിതാക്കന്മാർ എന്താണു നമുക്ക് നല്കിയിരിക്കുന്നത് . ഭക്ഷണത്തെകുറിച് എല്ലാവരിലും ഒരേ നിയമം അല്ല കാരണം, ഒരോ ആളിന്റെയും ശാരീരിക സ്ഥിതി വ്യത്യാസമാണ്. പ്രായം ആരോഗ്യം അസുഖം ശരീരിക ദുർബലത എന്നിവ ഒരോ വ്യക്തിയിലും […]

June 18, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് – നാലാം ദിനം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ്  - നാലാം ദിനം)

ഒരുപോലിങ്ങും മോർ യാക്കോബ് ശ്ളീഹാ – ഉണ്ടെമേലും നിന്നോര്‍മ്മ ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ – ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ് പ്രാർത്ഥന എന്നുള്ളതിനെ പറ്റി ധ്യാനിക്കാം കത്തി ജ്വലിക്കുന്ന മുൾപ്പടർപ്പിനടുത്തേക് നടന്നു ചെല്ലാൻ ഒരുങ്ങിയ മോശയോട് തന്റെ കാലിലെ ചെരുപ്പ് അഴിച്ച് കളയുന്നത് വരെ അടുത്തേക്ക് വരരുതെന്ന് ദൈവം വിലക്കി. (ഉത് 3:5) ഇതുപോലെ ആണ് പ്രാർത്ഥനയെ സമീപിക്കേണ്ടതും. ബഹ്യേന്ദ്രിയങ്ങൾകൊണ്ട് അറിയാനവാത്ത ദൈവത്തെ സമീപിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ എല്ലത്തരത്തിലുമുള്ള വികാരധീന ചിന്തയില്നിന്നും നീ സ്വതന്ത്രൻ ആയതിനുശേഷം സപീപിക്കുക പ്രാർത്ഥിക്കുമ്പോൾ […]

June 18, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് : മൂന്നാം ദിവസം)

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് : മൂന്നാം ദിവസം)

ഒരുപോലിങ്ങും മോർ യൂഹാനോൻ- ഉണ്ടെമേലും നിന്നോര്‍മ്മ ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ – ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ് St:Mathew 4 : 18-22 (മത്തായി 4:18-22) അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.അവിടെ നിന്നു മുമ്പോട്ടു പോയാറെ […]

June 17, 2013

ശ്ളീഹാ നോമ്പ് : രണ്ടാം ദിവസം – ചിന്തകൾ

ശ്ളീഹാ നോമ്പ് : രണ്ടാം ദിവസം - ചിന്തകൾ

നമ്മുടെ ചിന്തകളെ ശരിയായ ദിശയിലൂടെ നയിക്കുവാന്‍ നമുക്ക് സാധിക്കണം. ഒരിക്കല്‍ 2 തീര്‍ത്ഥ യാത്രക്കാര്‍ വി. അഥോസ് ഗിരിയിലെ ഒരു പുരോഹിത സന്ന്യാസി ശ്രേഷ്ഠനെ കണ്ട് ചോദിച്ചു. ” ഞങ്ങളുടെ ബുദ്ധിയെ ആക്രമിക്കുന്ന ചിന്തകള്ക്ക് ഞങ്ങള്‍ എത്ര മാത്രം ഉത്തരവാദികളാണ്. സന്ന്യാസി ശ്രേഷ്ഠന്‍ മറുപിടി പറഞ്ഞു. ” നാം വസിക്കുന്നത് ഭൂമിയില്‍ ആണെങ്കിലും ആകശത്തുകൂടി പലതരം വിമാനങ്ങള്‍ പറക്കുന്നില്ലെ? എനിക്ക് ആ വിമാനങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുകയില്ല. ഞാന്‍ അതിനു ഉത്തര വാദിയുമല്ല. എന്നാല്‍ ഞാന്‍ ഒരു വിമാന […]

June 17, 2013

Apostle Andrew, the Holy and All-Praised First-Called

Apostle Andrew, the Holy and All-Praised First-Called

The Holy Apostle Andrew the First-Called was the first of the Apostles to follow Christ, and he later brought his own brother, the holy Apostle Peter, to Christ (John 1:35-42). The future apostle was from Bethsaida, and from his youth he turned with all his soul to God. He did not enter into marriage, and […]

Page 4 of 11