Blog

July 3, 2014

July 6 – Malankara orthodox Mission Sunday – 2014

പരിശുദ്ധ ബാവാ തിരുമേനിയുടെ മിഷന്‍ സണ്‍ഡേ കല്പന ആലംബഹീനരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സമൂഹത്തിലെ താഴേ തട്ടിലുള്ള സാധാരണക്കാരുടെയും രോഗികളുടെയും ഉന്നമനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്നവയാണ് മലങ്കര സഭയുടെ വിവിധ മിഷന്‍ സെന്‍ററുകള്‍. സഭയുടെ വിവിധ സാമൂഹിക പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് ഇവ. യാച്ചാരം, പൂനാ – ദേഹൂറോഡ്, കാരാശ്ശേരി, കലഹണ്ടി, ഇറ്റാര്‍സി, കുണിഗല്‍, ബാംഗ്രൂര്‍, ഭിലായി, മക്കോഡിയ തുടങ്ങി കേരളത്തിന് അകത്തും പുറത്തുമുള്ള അനവധി സ്ഥലങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കോട്ടയം അമയന്നൂരില്‍ തുടങ്ങുന്ന വികലാംഗഭവന്‍റെ പണി നടന്നുവരുന്നു. ഭാഗ്യസ്മരണാര്‍ഹനായ അഭി. […]

July 3, 2014

July 3 – St: Thomas Day

! A Blessed and Happy St. Thomas Day to all! St. Thomas Day is celebrated on July 3rd by the believers of Malankara Orthodox Church which was founded by St. Thomas the Apostle. St. Thomas is also known as ‘Didymus’ which means ‘twin’ and also ‘Judea’. Thomas is the Aramaic translation of the Greek work […]

January 14, 2014

ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും (Syriac Words and Meanings)

ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും (Syriac Words and Meanings)

  നമ്മുടെ ആരാധനാക്രമങ്ങള്‍ എല്ലാം സുറിയാനി ക്രമങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഒട്ടുമിക്ക ശുശ്രൂഷകളുടെയും ക്രമങ്ങളുടെയും പാട്ടുകളുടെയും മലയാളം പരിഭാഷ ഇന്ന് നമുക്ക് ലഭ്യമാണ്. ചില പദങ്ങളും പദസമുച്ചയങ്ങളും നാം ഇപ്പോഴും സുറിയാനില്‍ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ചില സുറിയാനി പദങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ചും നമുക്ക് വായിക്കാം. സഭയുടെ പുസ്തകങ്ങളില്‍ ഇവ ലഭ്യമാണ് എങ്കിലും പെട്ടെന്നുള്ള ഒരു റെഫറന്‍സിന് ആണ് ഈ ലേഖനത്തില്‍ അവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുസ്തകങ്ങളില്‍ നല്‍കാത്ത ചില വിവരണങ്ങളും ഒപ്പം നല്‍കാന്‍ […]

October 16, 2013

അൽപം ചരിത്രം, അറിയാത്തവർക്കായി, അറിഞ്ഞിരിക്കാൻ

അൽപം ചരിത്രം, അറിയാത്തവർക്കായി, അറിഞ്ഞിരിക്കാൻ —————————————————- മാര്‍ത്തോമ്മാ ശ്ളീഹായുടെ പൌതൃകപാരമ്പര്യം അസന്നിഗ്ധമായി അവകാശപ്പെടുന്ന സഭയാണ് മലങ്കര സഭ. മാര്‍ത്തോമ്മാ ശ്ളീഹായുടെ കേരളക്കരയിലെ സുവിശേഷ ദൌത്യവും മൈലാപ്പൂരിലെ രക്തസാക്ഷി മരണവും നാലാം നൂറ്റാണ്ടുമുതലുള്ള ചരിത്ര രേഖകളിലും പ്രമാണിക ഗ്രന്ഥങ്ങളിലും സഭാ പിതാക്കന്മാരുടെ എഴുത്തുകളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏഴു പള്ളിസ്ഥാപിക്കുകയും നാല് കുടുംബങ്ങളില്‍ നിന്ന് പട്ടക്കാരെ വാഴിക്കുകയും മാത്രമല്ല പൌരസ്ത്യ ആരാധന ക്രമത്തിനു തുടക്കം കുറിക്കുക കൂടി ചെയ്തു. മലങ്കരസഭ എന്നും ഭാരതത്തിലെ തദ്ദേശീയ സഭയായി ഭാരതസംസ്കാരം പുലര്‍ത്തുകയും ഹൈന്ദവമതവുമായി തികഞ്ഞ […]

October 10, 2013

പരുമലതിരുമേനിയുടെ പ്രാര്‍ത്ഥനാജീവിതം

പരുമലതിരുമേനിയുടെ പ്രാര്‍ത്ഥനാജീവിതം

” പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു” പരുമല തിരുമേനി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. നിത്യവും ആ കബറിങ്കലെക്കു പ്രാർത്ഥനയോടെ എത്തുന്നവർ പരിശുദ്ധന്റെ വാക്കുകൾക്കു സാക്ഷ്യം പറയും. പ്രാർത്ഥനയെ പറ്റി തിരുമേനി പഠിപ്പിക്കുന്ന വചനങ്ങൾ തുടർന്നു വായിച്ചാൽ ഇങ്ങനെ കാണാം” ഹൄദയം നിറഞ്ഞ ഭക്തിയോടെ ചെയ്യുന്ന പ്രാര്‍ത്ഥന ദൈവം കൈക്കൊള്ളുകയും ഒരു അനുഗ്രഹരൂപിയായി അത് നമുക്ക് തിരികെ ലഭിക്കുകയും ചെയ്യും. ജനങ്ങളുടെ ഇടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പരബഹുമാനം ഇവയെ വളര്‍ത്താന്‍ […]

October 9, 2013

ദൈവ സ്നേഹം തിരിച്ചറിയുന്നവരാകുക

ദൈവ സ്നേഹം തിരിച്ചറിയുന്നവരാകുക

മരിയ അനാഥയായിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന അവളെ അവർ പഠിപ്പിച്ചു, വിവാഹവും നടത്തി. എന്നാൽ, ഭർത്താവ് അവളുടെ ആഭരണങ്ങളെല്ലാം തട്ടിയെടുത്തതിനുശേഷം ഉപേക്ഷിക്കുകയാണ് ചെയ്തത്. കാലങ്ങൾ കടന്നുപോയി. അധ്യാപികയായ അവൾ ഒരു കൊച്ചുഭവനം നിർമിച്ച്, ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തി ജീവിക്കുന്നു. എപ്പോഴും വീട് ഭംഗിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്ന അമ്മയോട് ഒരിക്കൽ മകൾ ചോദിച്ചു: ”അമ്മേ, നമ്മുടെ വീട്ടിൽ വരാൻ നമുക്കാരും ഇല്ല. പിന്നെന്തിനാ ഈ വീടെപ്പോഴും ഇങ്ങനെ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി അമ്മ കഷ്ടപ്പെടുന്നത്?” ”മോളേ, […]

Page 1 of 12